ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 74 ആയി, കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു
August 18, 2023 10:02 am

ഷിംല: ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി. കാണാതെയായ ഇരുപതോളം പേര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി സേനകള്‍.