ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ഹൈലക്‌സ് പിക്കപ്പ് ട്രക്കിനെ യുകെയിൽ അവതരിപ്പിച്ച് ടൊയോട്ട
September 11, 2023 11:20 am

ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ഹൈലക്‌സ് പിക്കപ്പ് ട്രക്കിനെ ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട വെളിപ്പെടുത്തി. യുകെയിലാണ് വാഹനത്തിന്റെ അവതരണം. ടൊയോട്ട മാനുഫാക്‌ചറിംഗ്