കുട്ടിപ്പീഡനത്തില്‍ മലപ്പുറം ഒന്നാമത്; 6 മാസം കൊണ്ട് സംസ്ഥാനത്ത് 690 കേസുകള്‍
November 14, 2019 5:33 pm

വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ നേരിട്ട ലൈംഗിക പീഡനവും, അവരുടെ മരണവും സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഘട്ടത്തില്‍ ആശങ്കയ്ക്ക് വഴിയൊരുക്കി