fuel അരാംകോ ആക്രമണം; രാജ്യത്ത് ഇന്ധനവില കുതിക്കുന്നു . . .
September 22, 2019 2:23 pm

ന്യുഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നു. സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ആറ് ദിവസം കൊണ്ട് എണ്ണവിലയിലുണ്ടായിരിക്കുന്നത് വന്‍ വര്‍ധനയാണ്.