27 വര്‍ഷങ്ങള്‍ക്ക് ഹൈവേയുടെ രണ്ടാം ഭാഗം വരുന്നു
June 26, 2022 10:04 am

ജയരാജ് കരിയറില്‍ ഏറെ വ്യത്യസ്തമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ്. വമ്പന്‍ കൊമേഴ്സ്യല്‍ ഹിറ്റുകളും കലാമൂല്യമുള്ള ചിത്രങ്ങളും ആണ് അദ്ദേഹം ഒരുക്കുന്നത്.