up ടോള്‍ പിരിക്കുന്നതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് ചായയും ; പുതിയ പദ്ധതിയുമായി ഉത്തര്‍പ്രദേശ്
January 20, 2018 6:17 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രാത്രികാലങ്ങളില്‍ ഹൈവേയിലൂടെയെത്തുന്ന വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് ചായയും ലഭിക്കുന്നു. രാത്രി കാലങ്ങളില്‍ ദീര്‍ഘദൂര ഓട്ടം