വിമാനത്തിലും കപ്പലിലും അതിവേഗ ഇന്റർനെറ്റുമായി ബി.എസ്.എൻ.എൽ !
October 22, 2021 12:48 pm

ന്യൂഡല്‍ഹി: ബ്രിട്ടീഷ് കമ്പനിയായ ഇന്‍മാര്‍സാറ്റിന്റെ സഹകരണത്തോടെ രാജ്യത്തെ വിമാനങ്ങളിലും കപ്പലുകളിലും അതിവേഗ ഇന്റര്‍നെറ്റ് നല്‍കാനുള്ള ലൈസന്‍സ് പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എല്ലിന്