ചോദ്യപേപ്പര്‍ മാറി നല്‍കി ; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു
March 7, 2024 6:06 pm

മലപ്പുറം: മലപ്പുറത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി. താനൂര്‍ ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഓള്‍ഡ്