SREEJITH-CUSTODY ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എസ്‌ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു
May 4, 2018 12:32 pm

കൊച്ചി : വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ എസ്‌ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിലെ നാലാം പ്രതിയാണ്