തെരഞ്ഞെടുപ്പ്; മത്സരിക്കണമെന്ന് വാശിയില്ല, തീരുമാനം ഹൈക്കമാന്റിന്റേതെന്ന് ആന്റോ ആന്റണി
February 20, 2019 2:16 pm

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് പ്രതികരണവുമായി ആന്റോ ആന്റണി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വാശിയില്ല. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകള്‍