HORN അമിതമായി ഹോണടിച്ച് ബഹളമുണ്ടാക്കിയാല്‍ പിഴ കിട്ടും; മുന്നറിയിപ്പുമായി കേരള പൊലീസ്
August 1, 2019 7:43 am

തിരുവനന്തപുരം: കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് ഇനി മുതല്‍ പിഴ ഈടാക്കുമെന്ന് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക്