പൊലീസ്‌ ജോലി ഉപേക്ഷിച്ച് നീലച്ചിത്ര നായികയായ വനിതയ്ക്ക്‌ കോടികള്‍ വരുമാനം
March 18, 2021 12:20 pm

ലണ്ടന്‍: പുരുഷാധിപത്യം നിറഞ്ഞ  ഉദ്യോഗം ഉപേക്ഷിച്ച് നീലച്ചിത്ര നായികയായ യുവതിയുടെ കഥ ഞെട്ടിക്കുന്നതാണ്. യുകെയിലെ എസ്സെക്‌സിലാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടായിരിക്കുന്നത്.