സ്വര്‍ണക്കടത്ത് കേസ്, എൻഐഎ അപ്പീൽ കോടതി ഇന്ന് പരിഗണിക്കും
November 30, 2020 7:43 am

കൊച്ചി : സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വര്‍ണക്കടത്തുമായി

kerala hc പൊലീസ് ആക്ട്; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
November 25, 2020 2:35 pm

കൊച്ചി: വിവാദമായ പൊലീസ് നിയമ ഭേദഗതിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് നിര്‍ദേശം. അതേസമയം

രഹന ഫാത്തിമ്മ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് ഹൈക്കോടതി വിലക്ക്
November 24, 2020 12:20 pm

കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമ്മയ്ക്ക് മാധ്യമങ്ങളില്‍ കൂടി അഭിപ്രായം പറയുന്നതിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. 2018ല്‍ സമൂഹമാധ്യമങ്ങള്‍ വഴി മത വിശ്വാസത്തെ

dileep നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു
November 23, 2020 1:23 pm

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ രാജിവച്ചു. വിചാരണ നടപടികൾ തുടങ്ങിയ ഇന്ന്

പൊലീസ് ആക്ട് ഭേദഗതി; കെ സുരേന്ദ്രന്‍ ഹൈക്കോടതിയിലേക്ക്
November 23, 2020 10:31 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ടിലെ ഭേദഗതിയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

ശിവശങ്കരന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
November 23, 2020 9:02 am

കൊച്ചി : എം. ശിവശങ്കരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി

നടിയെ ആക്രമിച്ച കേസിൽ വിസ്താരണ നടപടികൾ ഇന്ന് പുനരാരംഭിക്കും
November 23, 2020 8:25 am

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താര നടപടികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്ന് വീണ്ടും തുടങ്ങും. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട്

അഭയ കേസിൽ പുതിയ വഴി തിരിവുകൾ
November 21, 2020 6:29 am

കൊച്ചി: സിസ്റ്റർ അഭയ കേസിൽ ഫാദർ തോമസ് കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് കോടതിയിൽ പ്രോസിക്യൂഷൻ. സെഫിയും താനും

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക ഹർജികളിൽ ഇന്ന് വിധി പറയും
November 20, 2020 7:54 am

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ അടക്കം നൽകിയ ഹർജികളിൽ ഇന്ന് ഹൈക്കോടതി വിധി പറയും.

ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അവയവക്കച്ചവടം;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സനൽകുമാർ
November 18, 2020 5:00 pm

കൊച്ചി: ആശുപത്രികൾ കേന്ദ്രീകരിച്ചുളള അവയവകച്ചവടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ ഹൈക്കോടതിയെ സമീപിച്ചു. കോവിഡ് ബാധിതയായിരുന്ന തന്‍റെ

Page 77 of 165 1 74 75 76 77 78 79 80 165