highcourt സ്വാശ്രയകേസ്; പുതിയ ഫീസ് ഘടന കൊണ്ടു വരണമെന്ന് ഹൈക്കോടതി
February 28, 2019 2:19 pm

കൊച്ചി: സ്വാശ്രയകേസില്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ ഉത്തരവ്. രണ്ടു മാസത്തിനകം പുതിയ ഫീസ് ഘടന കൊണ്ടു വരണമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയെ

സോളാർ കേസ്; ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കെ​തി​രേ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി
February 27, 2019 9:27 pm

കൊ​ച്ചി: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കെ​തി​രേ സോ​ളാ​ര്‍ കേ​സി​ലെ പ്ര​തി ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ന്നു​വെ​ന്ന് സ​ര്‍​ക്കാ​ര്‍

kerala-high-court മതപ്രഭാഷകന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് ഹൈക്കോടതി
February 27, 2019 7:52 pm

കൊച്ചി: മതപ്രഭാഷകന്‍ ഷെഫീഖ് ഖാസിമി പീഡിപ്പിച്ച പെണ്‍കുട്ടിയെ മാര്‍ച്ച്‌ ആറിന് ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പോക്‌സോ കേസില്‍ പ്രതിയായ മുന്‍

highcourt വിമനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം; എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
February 27, 2019 3:17 pm

കൊച്ചി: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം നല്‍കുവാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ

kerala-high-court പണിമുടക്കിയവര്‍ക്ക് ശമ്പളത്തോടെ അവധി; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
February 26, 2019 2:15 pm

കൊച്ചി: ജനുവരിയിലെ ദേശിയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി നല്‍കി ഹൈക്കോടതി .

ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം വേണം,കുടുംബം ഹൈക്കോടതിയിലേയ്ക്ക്
February 25, 2019 12:41 pm

കാസര്‍ഗോട്: കാസര്‍ഗോഡ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം മുഖ്യമന്ത്രിക്കും

ഹര്‍ത്താല്‍: കര്‍മസമിതിയുടെ നേതാക്കള്‍ക്ക് എതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി
February 22, 2019 1:30 pm

കൊച്ചി: ജനുവരി മൂന്നിലെ ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും കര്‍മസമിതിയുടെ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്.

കോടതിയലക്ഷ്യം; ഡീന്‍ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും
February 22, 2019 8:07 am

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും. ഡീനിന് പുറമെ യുഡിഎഫ് കാസര്‍കോട്

കുഞ്ഞനന്തന് ചട്ടങ്ങള്‍ മറികടന്ന് പരോള്‍ ; കെ കെ രമ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
February 21, 2019 7:31 am

കൊച്ചി : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തന് ചട്ടങ്ങള്‍ മറികടന്ന്

കെ.സി വേണുഗോപാലിനെതിരെയുള്ള പീഡനക്കേസ്; യുവതി വീണ്ടും ഹൈക്കോടതിയില്‍
February 19, 2019 4:12 pm

കൊച്ചി: കോണ്‍ഗ്രസ് എം.പി, കെ സി വേണുഗോപാലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ വീണ്ടും യുവതി ഹൈക്കോടതിയില്‍. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണ്

Page 108 of 165 1 105 106 107 108 109 110 111 165