എന്തടിസ്ഥാനത്തിലാണ് മോന്‍സനു സംരക്ഷണം നല്‍കിയത്, പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം
October 5, 2021 4:53 pm

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് സംരക്ഷണം നല്‍കിയത് എന്തടിസ്ഥാനത്തിലെന്ന് പൊലീസിനോട് ഹൈക്കോടതി. പൊലീസ് സംരക്ഷണം നല്‍കുമ്പോള്‍