നാസി ജര്‍മ്മനിയല്ല, അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടരുത്; കരന്തലജെക്കെതിരായ അന്വേഷണത്തിന് സ്റ്റേ
March 22, 2024 9:43 pm

രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര മന്ത്രി ശോഭാ കരന്തലജെക്കെതിരായ അന്വേഷണം സ്റ്റേ ചെയ്ത് കര്‍ണ്ണാടക

ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് എന്തുകൊണ്ട് ഹാജരാകുന്നില്ലെന്ന് കെജ്രിവാളിനോട് ഹൈക്കോടതി
March 20, 2024 4:17 pm

ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് എന്തുകൊണ്ട് ഹാജരാകുന്നില്ലെന്ന് കെജ്രിവാളിനോട് ഹൈക്കോടതി. സമന്‍സിനെതിരായ കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.

ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരിശോധിക്കുന്നത് വനിതാ ഗൈനക്കോളജിസ്റ്റ്: ഭേദഗതിക്കെതിരെയുള്ള ഹർജി തള്ളി
March 19, 2024 10:43 pm

ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരിശോധിക്കേണ്ടതു വനിതാ ഗൈനക്കോളജിസ്റ്റുകളാകണമെന്നു നിഷ്കർഷിക്കുന്ന ഭേദഗതിക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. സ്ത്രീയുടെ ലൈംഗികാവയവം വഴിയുള്ള അതിക്രമങ്ങളിലാണ് ഇത്തരത്തിൽ

മസാല ബോണ്ട്; ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
March 18, 2024 7:39 am

കൊച്ചി: മസാല ബോണ്ടിലെ ഫെമ നിയമ ലംഘനം പരിശോധിക്കുന്ന ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ജയിലില്‍ കഴിയുന്ന കെനിയന്‍ സ്വദേശിനിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി
March 16, 2024 8:50 am

കൊച്ചി: കേരളത്തില്‍ അനധികൃതമായി താമസിച്ചതിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന കെനിയന്‍ സ്വദേശിനിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍

ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി
March 14, 2024 10:46 am

കാലാവധികഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍

മൃതദേഹവുമായുള്ള പ്രതിഷേധം രാഷ്ട്രീയ നേട്ടത്തിയിരുന്നില്ലേ? മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം
March 12, 2024 4:29 pm

കൊച്ചി: പൊലീസിനെതിരെ ഹര്‍ജി നല്‍കിയ എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോതമംഗലത്ത് ആന ചവിട്ടിക്കൊന്ന

‘മാസപ്പടി അന്വേഷണത്തില്‍ ഒന്നും ഒളിച്ചുവയ്ക്കരുത്’; കെഎസ്‌ഐഡിസിയോട് ഹൈക്കോടതി
March 12, 2024 2:35 pm

തിരുവനന്തപുരം: മാസപ്പടി അന്വേഷണത്തില്‍ ഒന്നും ഒളിച്ചു വയ്ക്കരുതെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി. കെഎസ്‌ഐഡിസിയില്‍ എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ എസ്എഫ്ഐഒ അന്വേഷണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
March 12, 2024 8:37 am

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ് നല്‍കിയ

ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്; നികുതി കുടിശ്ശിക വീണ്ടെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം
March 11, 2024 11:19 am

ഡല്‍ഹി: നികുതി കുടിശ്ശിക വീണ്ടെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ നിന്ന് 65 കോടി

Page 1 of 1651 2 3 4 165