പാക്ക് ഹൈക്കമ്മീഷനില്‍ സമര്‍പ്പിച്ച പാസ്‌പോട്ടുകള്‍ കാണാനില്ല; സുരക്ഷാ വീഴ്ചയെന്ന് പൊലീസ്
December 15, 2018 11:51 am

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ കര്‍താപുര്‍ സാഹിബ് സിഖ് ഗുരുദ്വാര സന്ദര്‍ശിക്കുന്നതിന് അനുമതി തേടി സമര്‍പ്പിച്ച പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായി. പാക്ക് ഹൈക്കമ്മീഷനില്‍ സമര്‍പ്പിച്ച