ശ്രീലങ്കന്‍ സ്‌ഫോടനം: ചാവേറുകളായി എത്തിയവരില്‍ അതിസമ്പന്ന കുടുംബത്തിലെ യുവാക്കളും
April 25, 2019 12:43 pm

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എട്ടു ചാവേറുകളെ പൊലീസ് തിരിച്ചറിഞ്ഞു.കൂട്ടത്തില്‍ ഒരാള്‍ സ്ത്രീയാണ്.