കോണ്‍ഗ്രസിനെ പേടിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എമാരെ ഗുജറാത്തിലേക്ക് മാറ്റി
August 8, 2020 10:16 pm

ജയ്പുര്‍: കോണ്‍ഗ്രസിലേക്ക് കൂറുമാറുമെന്ന് പേടിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എമാരെ ഗുജറാത്തിലേക്കു മാറ്റിയതായി സൂചന. 14നു നിയമസഭ ചേരാനിരിക്കെയാണു എംഎല്‍എമാര്‍ കൂറുമാറുന്നതു