tapsi സിനിമാ താരങ്ങളല്ല, കായികതാരങ്ങളാണ് യഥാര്‍ത്ഥ ഹീറോസ്: തപ്‌സി പാനു
June 14, 2018 3:15 am

സിനിമാ താരങ്ങളല്ല, കായികതാരങ്ങളാണ് ശരിക്കും ആരാധിക്കപ്പെടേണ്ടതെന്ന് നടി തപ്‌സി പാനു. ‘സ്‌പോര്‍ട്‌സ് താരങ്ങളാണ് ശരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അവരെന്നും മറ്റുള്ളവരില്‍