ഇലക്ട്രിക് വാഹന നിരയിലേക്ക് ഹീറോയുടെ മാസ്ട്രോ സ്കൂട്ടറുംഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹീറോ മാസ്ട്രോ എന്ന സ്കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പുമായി എത്തുന്നു. ജയ്പൂരിലെ ഹീറോയുടെ റിസേര്‍ച്ച് ആന്‍ഡ്
ഇലക്ട്രിക് വാഹന നിരയിലേക്ക് ഹീറോയുടെ മാസ്ട്രോ സ്കൂട്ടറുംഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹീറോ മാസ്ട്രോ എന്ന സ്കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പുമായി എത്തുന്നു. ജയ്പൂരിലെ ഹീറോയുടെ റിസേര്‍ച്ച് ആന്‍ഡ്
ബിഎസ്-4 എന്ജിന് ബൈക്കുകള്‍ക്കും സ്കൂട്ടറുകള്‍ക്കും ഓഫറുകളുമായി ഹീറോബിഎസ്-4 എന്ജിന് ബൈക്കുകള്‍ക്കും സ്കൂട്ടറുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ മോട്ടോകോര്‍പ്. ഓഫറുകള്‍ നല്‍കിയിരിക്കുന്നത് ഡീലര്‍ഷിപ്പുകളില്‍ സ്റ്റോക്ക് അവശേഷിക്കുന്ന ബിഎസ്-4 മോഡലുകള്‍ക്കാണ്.
എക്സ്ട്രീം 160ആറിനെ അവതരിപ്പിച്ച് ഹീറോ; വാഹനം ഉടന്‍ നിരത്തുകളില്‍ എത്തുംഹീറോ മോട്ടോകോര്‍പ്പിന്റെ ഏറ്റവും പുതിയ മോഡലായ എക്സ്ട്രീം 160ആര് അവതരിപ്പിച്ചു. എക്സ്ട്രീം 160ആര് മാര്‍ച്ച് മാസം നിരത്തുകളില്‍ എത്തുമെന്നാണ് വിവരം.
ഇലക്ട്രിക് മോട്ടോര്‍സൈക്കുളുമായി ഹീറോ വരുന്നു; എഇ47 ബൈക്കിനെ പ്രദര്ശിപ്പിച്ചുഇലക്ട്രിക് മോട്ടോര്‍സൈക്കുളുമായി ഇരുചക്ര നിര്‍മാതാക്കളായ ഹീറോ എത്തുന്നു. ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് കമ്പനി എഇ47 എന്ന് പേരുള്ള ബൈക്കിനെ പ്രദര്‍ശിപ്പിച്ചത്.
ശിവകാര്‍ത്തികേയനും കല്യാണി പ്രിയദര്‍ശനും ഒന്നിച്ചെത്തുന്ന ഹീറോയിലെ പോസ്റ്റർ പുറത്ത്ശിവകാര്ത്തികേയന്, കല്യാണി പ്രിയദര്ശന് പ്രധാനവേഷത്തിലെത്തുന്ന ഹീറോയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പി. എസ്. മിത്രന് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍
വിഷ്ണു ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ നായകനായി സൂപ്പര്‍ സ്റ്റാര്വിഷ്ണു ഉണ്ണികൃഷ്ണന് തിരക്കഥ എഴുതിയ ചിത്രത്തില്‍ നായകനായി എത്തുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആണ്. ഷാഫിയായിരിക്കും ചിത്രം സംവിധാനം ചെയ്യുക
ഒന്നാമനായി ഹോണ്ട; ഹീറോയെ പിന്നിലാക്കി സുസുക്കി സ്കൂട്ടര്‍ മൂന്നാംസ്ഥാനത്ത്ഹീറോ മോട്ടോകോര്‍പ്പിനെ പിന്നിലാക്കി സുസുക്കി സ്കൂട്ടര്‍ വില്പനയില് മൂന്നാംസ്ഥാനത്ത്. 2019 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ഈ സാമ്പത്തിക വര്‍ഷം
വിനീത് ശ്രീനിവാസന് ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകന്നിവിന് പോളിയെ നായകനാക്കി 2016ല്‍ ഒരുക്കിയ ജേക്കബിന്റെ സ്വര്‍ഗരാജ്യമായിരുന്നു വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത അവസാന ചിത്രം. ഇപ്പോഴിതാ നാല്
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം അനൗൺസ് ചെയ്തുആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം അനൗൺസ് ചെയ്തു. ”കെട്ട്യോളാണ് എന്റെ മാലാഖ” എന്നാണ് പുതിയ ചിത്രത്തിൻെറ പേര്. ചിത്രം
പുതിയ എന്‍ജിനില്‍ ഹീറോ പ്ലെഷര്‍ പ്ലസ് വിപണിയില്‍ പുറത്തിറങ്ങിഹീറോ മോട്ടോകോര്‍പ്പ് 110 സിസി എന്‍ജിനില്‍ പുതിയ പ്ലെഷര്‍ പ്ലസ് 110 നെ വിപണിയില്‍ പുറത്തിറക്കി. ഷീറ്റ് മെറ്റല്‍ വീല്‍,