അഭിനന്ദന്‍ നാലു മണിയോടെ ഇന്ത്യയിലെത്തും; വീരോചിത സ്വീകരണമൊരുക്കി വാഗ അതിര്‍ത്തി
March 1, 2019 1:02 pm

ന്യൂഡല്‍ഹി: വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ജനങ്ങള്‍ മുഴുവന്‍.