ബ്ലാസ്റ്റേഴ്‌സിലേക്ക് ക്ഷണിക്കാത്തതിൽ ദുഖമുണ്ടെന്ന് മുന്‍ താരം സെട്രിക് ഹെങ്ബര്‍ട്ട്
August 15, 2017 4:39 pm

ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീമിലേക്ക് തന്നെ വിളിക്കാത്തതില്‍ ദുഖമുണ്ടെന്ന് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സെട്രിക്ക് ഹെങ്ബര്‍ട്ട്. ട്വിറ്ററിലൂടെയാണ്