അതിർത്തിയിൽ ആയുധ-ലഹരിക്കടത്ത്; നീക്കം തകർത്ത് ബിഎസ്എഫ്
February 18, 2023 10:03 am

ഡൽഹി: അന്താരാഷ്ട്ര അതിർത്തിയിൽ കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടൽ. അതിർത്തി രക്ഷാ സേന ആയുധ ലഹരിക്കടത്ത് നീക്കം തടഞ്ഞു. പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടറിലാണ്