സോണിയ ഗാന്ധി നാളെ ഇഡിക്ക് മുന്നിൽ, രാജ്യമാകെ വൻ പ്രതിഷേധത്തിന് കോൺഗ്രസ് 
July 20, 2022 7:20 pm

ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യാനിരിക്കെ, വൻ പ്രതിഷേധത്തിനൊരുങ്ങി