ടിക്ടോക്ക് താരത്തെ സ്വന്തം ബ്യൂട്ടിപാര്‍ലറില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി
June 29, 2020 11:59 pm

ടിക്ടോക് താരത്തെ സ്വന്തം ബ്യൂട്ടി പാര്‍ലറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാന സോനിപത്ത് സ്വദേശിയായ ശിവാനി ഖുബിയാന്‍ ആണ് കൊല്ലപ്പെട്ടത്.