മറ്റൊരു വിവാഹത്തിന് ശ്രമിച്ച കാമുകനെ യുവതി ആസിഡെറിഞ്ഞു കൊലപ്പെടുത്തി
March 27, 2021 1:30 pm

മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച ആണ്‍സുഹൃത്തിന് നേരെ യുവതിയുടെ ആസിഡാക്രമണം. 80 ശതമാനം പൊള്ളലേറ്റ യുവാവ് മരണത്തിന് കീഴടങ്ങുകയും