തന്നെ അഭ്രപാളിയില്‍ അവതരിപ്പിക്കുന്ന പരിനീതിയ്ക്കും ടീമിനും ആശംസകള്‍ നേര്‍ന്ന് സൈന നെഹ്‌വാള്‍
October 8, 2019 9:26 am

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിതകഥ അഭ്രപാളിയിലേയ്‌ക്കെത്തുമ്പോള്‍ പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈനയായി എത്തുന്നത്. ശ്രദ്ധ കപൂര്‍ ആയിരുന്നു