രണ്ടാം ഏകദിനത്തില്‍ അമ്പയറോട് ക്ഷുഭിതനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി
February 8, 2020 11:39 am

ഹാമില്‍ട്ടണ്‍: അമ്പയറോട് കലുഷിതനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ സമയം അവസാനിച്ചിട്ടും ഡി.ആര്‍.എസിന് അമ്പയര്‍ അനുമതി