ചിത്ര സഹതാരത്തോടൊപ്പം അഭിനയിക്കുന്നതിൽ ഹേംനാഥിന് എതിര്‍പ്പുണ്ടായിരുന്നതായി സുഹൃത്ത്
January 20, 2021 11:30 am

ചെന്നൈ: സീരിയൽ നടിയും അവതാരകയുമായ വി ജെ ചിത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിശ്രുത വരൻ ഹേംനാഥ് ചിത്രയെ മാനസികമായി