ഹേമന്ത് സോറന്റെ വസതിയിൽ നിന്ന് പണവും കാറും പിടിച്ചെടുത്ത് ഇഡി
January 30, 2024 6:15 pm

ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഔദ്യോഗിക വസതിയിൽ നിന്ന് പണവും കാറും പിടിച്ചെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 36 ലക്ഷം രൂപയും