എന്‍95 മാസ്‌ക് ലഭിക്കാനില്ല, ചൈനയില്‍ മലയാളി കുടുംബം ദുരിതത്തില്‍
February 18, 2020 9:16 am

തൃശൂര്‍: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള എന്‍95 മാസ്‌കുകളുടെ കയറ്റുമതി നിരോധിച്ചതോടെ ചൈനയില്‍ നൂറുകണക്കിനു മലയാളി കുടുംബങ്ങള്‍ വീടുകളില്‍ കുടുങ്ങിയ നിലയില്‍.