‘ജയ് ഭീമി’ലെ യഥാര്‍ത്ഥ സെന്‍ഗിണി ഇപ്പോഴും ദുരിതത്തില്‍; വീട് വെച്ചുനല്‍കാന്‍ രാഘവ ലോറന്‍സ്
November 10, 2021 10:56 am

ജയ് ഭീം സിനിമയ്ക്ക് പ്രചോദനമായ പാര്‍വതിക്കും കുടുംബത്തിനും സഹായ ഹസ്തവുമായി നടന്‍ രാഘവ ലോറന്‍സ്. സൂര്യ നായകനായ ചിത്രത്തില്‍ ‘സെന്‍ഗിണി’