കൊവിഡ് ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങാകണം, പ്രവര്‍ത്തനസജ്ജരാകൂ: സോനു സൂദ്
April 29, 2021 9:01 am

മുംബൈ: കൊവിഡില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ബോളിവുഡ് നടന്‍ സോനു സൂദ്. കൊവിഡ് കാരണം ഒട്ടനവധിപേര്‍ പ്രതിസന്ധി നേരിടുന്നുവെന്നും ഇവരെ