പാട്ടു കേള്‍ക്കാം, ഫോണ്‍ വിളിക്കാം; ഹൈടെക്ക് ഹെല്‍മറ്റുമായി സ്റ്റീല്‍ ബേഡ് വരുന്നു
January 11, 2019 7:00 pm

ഇന്ത്യയിലെ പ്രമുഖ ഹെല്‍മെറ്റ് നിര്‍മാതാക്കളായ സ്റ്റീല്‍ ബേഡ് ഹൈടെക് ഹെല്‍മെറ്റുമായി വിപണിയിലേക്ക് എത്തുന്നു. ഹാന്‍ഡ്‌സ് ഫ്രീ മ്യൂസിക്, കോള്‍ കണക്ടിറ്റിവിറ്റി