അഫ്ഗാനില്‍ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 14 മരണം
September 23, 2019 1:48 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നടന്ന വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹെല്‍മാന്ത് പ്രവിശ്യയിലാണ് വ്യോമാക്രമണം ഉണ്ടായത്.