രണ്ട് മണിക്കൂര്‍ യാത്ര ഇനി 15 മിനിറ്റില്‍, ഹെലിടാക്‌സി സര്‍വീസിനു ബംഗളൂരുവില്‍ തുടക്കം
August 7, 2017 7:07 am

ബംഗളൂരു: രാജ്യത്ത് ആദ്യമായി കര്‍ണാടകയില്‍ ഹെലിടാക്‌സി സര്‍വീസിനു തുടക്കം. കുറഞ്ഞ ചെലവില്‍ ഹെലികോപ്ടര്‍ യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെലിടാക്‌സി