സൈനിക ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നുവീണു; 5 മരണം, റാവത്ത് സുരക്ഷിതൻ എന്ന് സൂചന
December 8, 2021 2:03 pm

കുനൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണു. ഉച്ചയ്ക്ക്

ഹെലികോപ്ടര്‍ അപകടം; പൈലറ്റിന്റെ വീഴ്ചയെന്ന് ഡിജിസിഎ നിഗമനമെന്ന് യൂസഫലി
December 5, 2021 4:30 pm

കൊച്ചി: കൊച്ചിയില്‍ ഹെലികോപ്ടര്‍ അപകടമുണ്ടായ സംഭവത്തില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചെന്നാണ് ഡിജിസിഎ നിഗമനമെന്ന് വ്യവസായി എം എ യൂസഫലി. പ്രതികൂല

ഹെലികോപ്റ്റര്‍ അപകടം: യൂസഫലി നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി
April 16, 2021 6:24 am

കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി അബുദാബിയിൽ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ

ഹെലികോപ്റ്റര്‍ അപകടം:രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ് ഓഫീസര്‍ക്ക് ആദരം
April 12, 2021 7:05 pm

എറണാകുളം: കൊച്ചിയില്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കേരള

ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒന്‍പത് അഫ്ഗാന്‍ സൈനികര്‍ മരിച്ചു
March 19, 2021 12:00 pm

കാബുൾ:അഫ്ഗാനിസ്താനിൽ ഹെലികോപ്റ്റർ തകർന്ന് ഒൻപത് സൈനികർ മരിച്ചു. എം.ഐ.-17 ഹെലികോപ്റ്ററാണ് മെയ്ദൻ റാദാക് പ്രവിശ്യയിൽ അപകടത്തിൽ പെട്ടത്. അഞ്ച് സുരക്ഷാ

ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ഡസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു
March 8, 2021 1:15 pm

പാരീസ്: ഫ്രഞ്ച് കോടീശ്വരനും പാര്‍ലമെന്റ് അംഗവുമായ ഒലിവര്‍ ഡസോ (69) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. റഫാല്‍ വിമാന നിര്‍മാതാക്കളായ ഡസോ

helicopter-crash ജ​മ്മു കശ്മീരിൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒരു പൈലറ്റ് മരിച്ചു
January 25, 2021 11:43 pm

കാശ്മീർ : ജ​മ്മു കശ്മീരിൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒരു പൈലറ്റ് മരിച്ചു. ഒരാൾക്ക് ​ഗുരുതര പരുക്കേറ്റു. കശ്മീ​രി​ലെ ക​ഠു​വ

അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു
January 9, 2020 10:53 am

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു.പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവിശ്യയില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. എംഐ-35 ഹെലികോപ്റ്ററാണ്

മാലിയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 13 ഫ്രഞ്ച് സൈനികര്‍ മരിച്ചു
November 26, 2019 5:14 pm

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 13 ഫ്രഞ്ച് സൈനികര്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഐഎസ് ഭീകരര്‍ക്കെതിരെ

ഭൂട്ടാനില്‍ ഇന്ത്യന്‍ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 2 മരണം
September 27, 2019 5:05 pm

ഭൂട്ടാനിലെ യോന്‍ഫുല ആഭ്യന്തര വിമാനത്താവളത്തില്‍ ഇന്ത്യന്‍ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. ഇന്ത്യന്‍ സേനയുടെ ചേതക് ഹെലികോപ്റ്ററാണ് തകര്‍ന്നു

Page 2 of 3 1 2 3