സിറിയന്‍ സൈനിക ഹെലികോപ്ടറിന് നേരെ മിസൈലാക്രമണം; സൈനികര്‍ മരിച്ചു
February 15, 2020 3:34 pm

സിറിയ: സിറിയന്‍ സൈനിക ഹെലികോപ്ടറിന് നേരെ മിസൈല്‍ ആക്രമണമുണ്ടായതായി സിറിയന്‍ സേന. സംഭവത്തില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നതായും സേനാംഗങ്ങള്‍ അറിയിച്ചു.