ഇംഗ്ലണ്ടില്‍ ചെറു വിമാനവും ഹെലിക്കോപ്റ്ററും കൂട്ടിയിടിച്ച് അപകടം, നാലുപേര്‍ മരിച്ചു
November 18, 2017 7:20 am

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ചെറു വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മരണം. അപ്പര്‍ വിച്ചെന്‍ഡണിനടുത്ത വാഡെസ്ഡണിലായിരുന്നു അപകടമെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട്