ഹിന്ദി പ്രണയ ഗാനത്തിൽ ദുൽഖർ; ജസ്‍ലീൻ റോയൽ സംഗീതം നൽകിയ ‘ഹീരിയേ’ എത്തി
July 25, 2023 7:24 pm

ദുല്‍ഖര്‍ നായകനായ പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘ഹീരിയേ’ എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്‌ലീൻ റോയലാണ്. ജസ്‍ലീൻ