ബാങ്ക് വായ്പ തട്ടിപ്പ്; ഹീര എംഡിയുടെ റിമാന്‍ഡ് നീട്ടി
April 5, 2021 1:20 pm

തിരുവനന്തപുരം: എസ്ബിഐ ബാങ്കില്‍ നിന്നും വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുല്‍റഷീദിന്റെയും, മകന്‍ സുബിന്റെയും റിമാന്‍ഡ്