ഇന്ത്യയുടെ ആദ്യത്തെ അതിവേഗ ട്രെയിന്‍ ആദ്യയാത്രയില്‍ തന്നെ പണിമുടക്കി
February 16, 2019 12:35 pm

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്ത ഇന്ത്യയുടെ അതിവേഗ തീവണ്ടി വന്ദേ ഭാരത് എക്‌സ്പ്രസ് ബ്രേക്ക്ഡൗണായി.