Japan ski resort ജപ്പാനിലെ സ്കീ റിസോർട്ടിന് സമീപം അഗ്നിപർവത സ്ഫോടനം; 16 പേർക്ക് പരുക്ക്
January 23, 2018 12:48 pm

ടോക്കിയോ: ജപ്പാനിലെ മധ്യ ഗുൻമ മേഖലയിൽ സ്ഥിതി ചെയ്യുന്ന കുസാറ്റ്സുവിലെ പ്രശസ്തമായ സ്കീ റിസോർട്ടിന് സമീപം അഗ്നിപർവത സ്ഫോടനം. സ്ഫോടനത്തിലും,

Rare blanket Snow മഞ്ഞിൽ പുതച്ച് മനോഹരമായി സഹാറ മരുഭൂമി ; വൈറലായി ചിത്രങ്ങൾ
January 10, 2018 12:15 pm

അൾജീരിയ : അൾജീരിയക്കാർക്ക് കഴിഞ്ഞ ദിവസം സഹാറ മരുഭൂമിയിൽ കാണാൻ കഴിഞ്ഞത് അപൂർവ്വമായി ലഭിക്കുന്ന കാഴ്ചയായിരുന്നു. മഞ്ഞിൽ പുതച്ച് മനോഹരമായി

China , കി​ഴ​ക്ക​ൻ ചൈ​ന​യി​ൽ അ​തി​ശ​ക്ത​മാ​യ ഹിമപാതം; 13 മരണം, കാർഷിക മേ​ഖ​ല​യി​ൽ നാശനഷ്ടം
January 6, 2018 11:57 am

ബെ​യ്ജിം​ഗ്: കി​ഴ​ക്ക​ൻ ചൈനയിലെ അ​ൻ​ഹു​യി പ്ര​വി​ശ്യ​യി​ൽ കടുത്ത ഹി​മ​പാ​തം. ശക്തമായ ഹിമപാതത്തിൽ അ​ൻ​ഹു​യി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 13 പേ​ർ മ​രി​ച്ചു.