ഐപിഎല്‍ തുടങ്ങും മുമ്പെ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്
August 27, 2020 9:50 pm

ദുബായ്: ഓപ്പണറായ ജേസണ്‍ റോയ് പരിക്കുമൂലം സീസണില്‍ ഡല്‍ഹിക്കായി കളിക്കില്ല. റോയിക്ക് പകരക്കാരനായി ഓസ്‌ട്രേലിയന്‍ ഇടം കൈയന്‍ പേസര്‍ ഡാനിയേല്‍