ഇടുക്കിയില്‍ കനത്ത മഴ; നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു
September 20, 2020 12:08 am

തൊടുപുഴ: ഇടുക്കിയില്‍ അതിശക്തമായ മഴ തുടരുന്നു. അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, കുണ്ടള,