dead body മലപ്പുറത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞു വീണ് അപകടം; ഏഴു പേര്‍ മരിച്ചു
August 15, 2018 4:01 pm

മലപ്പുറം: മലപ്പുറത്ത് പെരുങ്ങാവില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഒരാള്‍ കുടുങ്ങി

മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊല്ലം-തേനി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു
August 15, 2018 3:48 pm

കുമളി: കൊല്ലം-തേനി ദേശീയപാതയില്‍ എരച്ചപ്പാലത്ത് റോഡിന്റെ വശം ഇടിഞ്ഞു താഴ്ന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലേക്കുള്ള

സ്പില്‍വേയിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്‌നാട്
August 15, 2018 1:45 pm

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും സ്പില്‍വേയിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്‌നാട്. കനത്ത മഴയെ തുടര്‍ന്ന്

ആശങ്കയോടെ ജനം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍, കനത്ത ജാഗ്രത!
August 15, 2018 1:11 pm

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി. 142 അടിയാകുന്നത് ഇത് ആദ്യമായാണ്. ജലനിരപ്പ് 140 അടിയിലെത്തിയതോടെയാണ്

Air india ശക്തമായ മഴ; അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴിതിരിച്ചു വിട്ടു
August 15, 2018 11:59 am

കൊച്ചി: മഴ ശക്തമായ സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേയിലും പാര്‍ക്കിംഗ് ബേയിലും വെള്ളം കയറിയതിനെ തുടര്‍ന്ന് അബുദാബിയില്‍ നിന്നുള്ള എയര്‍

മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി
August 15, 2018 11:41 am

ആലപ്പുഴ: എറണാകുളം വൈപ്പിനിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യതൊഴിലാളികളെ നാവികസേന

LANDSLIDE സംസ്ഥാനത്ത് ദുരിതം വിതച്ച് വീണ്ടും വ്യാപക ഉരുള്‍പൊട്ടല്‍; കനത്ത ജാഗ്രത
August 14, 2018 9:57 pm

കട്ടപ്പന: മഴ വീണ്ടും കനത്തതോടെ സംസ്ഥാനത്ത് ദുരിതം വിതച്ച് വ്യാപക ഉരുള്‍പൊട്ടല്‍. ഇടുക്കി കുഞ്ഞിത്തണ്ണിയില്‍ എല്ലക്കല്‍ പള്ളിയ്ക്ക് സമീപത്ത് ഉരുള്‍

pinarayi ചരിത്രത്തിലെ വലിയ ദുരന്തം; നാം ഒന്നിച്ചു നിന്നാല്‍ ഏതു കൊടിയ ദുരന്തവും നേരിടാമെന്ന് മുഖ്യമന്ത്രി
August 14, 2018 9:35 pm

തിരുവനന്തപുരം: ലോകത്തെങ്ങുമുളള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിനാശംസ നേര്‍ന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ നമ്മുടെ നേതാക്കള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍

mohanlal സഹായഹസ്തവുമായി വീണ്ടും മോഹന്‍ലാല്‍; 30 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ എംസിആറുമായി ചേര്‍ന്ന് നല്‍കും
August 14, 2018 9:26 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാലും വസ്ത്ര നിര്‍മാതാക്കളായ എംസിആറും ചേര്‍ന്ന് 30 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ നല്‍കും.

sachin tendulkar മഴക്കെടുതി നേരിടാന്‍ കേരളത്തിനായി കൈനീട്ടി ക്രിക്കറ്റ് ദൈവവും! സംഭാവന നല്‍കണമെന്ന് സച്ചിന്‍
August 14, 2018 8:31 pm

മുംബൈ: മഴക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് സാക്ഷാല്‍ ക്രിക്കറ്റ് ദൈവത്തിന്റെ കൈത്താങ്ങ്. കേരളത്തിന് പിന്തുണയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ

Page 94 of 114 1 91 92 93 94 95 96 97 114