കനത്ത മഴ; കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്കു ശേഷം അവധി
August 8, 2019 2:00 pm

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് മൂവാറ്റുപുഴ, കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്കു ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം

കനത്ത മഴ; കോട്ടയം-കുമളി കെ.കെ റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
August 8, 2019 12:32 pm

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം-കുമളി കെ.കെ റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പുഴ കരകവിഞ്ഞൊഴുകുകയാണ്. വണ്ടിപ്പെരിയാറില്‍ കടകളില്‍ വെള്ളം

pinarayi vijayan മഴക്കെടുതി; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി സര്‍ക്കാര്‍
August 8, 2019 12:01 pm

തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര യോഗത്തില്‍

കനത്ത മഴയും കാറ്റും; അട്ടപ്പാടിയില്‍ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു
August 8, 2019 11:29 am

പാലക്കാട്: കനത്ത മഴയും കാറ്റും ഉണ്ടായതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ചുണ്ടകുളം ഊരിലെ

rain ശക്തമായ മഴ; കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് വെള്ളത്തില്‍, ആശങ്കയില്‍ ജനം
August 8, 2019 11:00 am

കട്ടപ്പന: ശക്തമായ മഴയെ തുടര്‍ന്ന് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. ബസ് സ്റ്റാന്‍ഡിനു സമീപത്തെ തോട് നിറഞ്ഞു

നിലമ്പൂര്‍ വനത്തിനുള്ളില്‍ പലയിടത്തും ഉരുള്‍ പൊട്ടല്‍; ആളപായമില്ല
August 8, 2019 10:40 am

നിലമ്പൂര്‍: മലപ്പുറം നിലമ്പൂര്‍ വനത്തിനുള്ളില്‍ പലയിടത്തും ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് പ്രദേശമാകെ മുങ്ങി. ഉരുള്‍ പൊട്ടലില്‍ ആളപായമില്ല. ഇതോടെ ജനങ്ങളെ

സംസ്ഥാനത്ത് മഴക്കെടുതി ശക്തമാകുന്നു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
August 8, 2019 10:27 am

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു.റവന്യൂമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍

കനത്ത മഴയും കാറ്റും തുടരുന്നു. . .വളപട്ടണം പുഴ കരകവിഞ്ഞൊഴുകി
August 8, 2019 9:50 am

കണ്ണൂര്‍: കണ്ണൂരില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. തുടര്‍ന്ന് വളപട്ടണം പുഴ കരകവിഞ്ഞൊഴുകി. പുഴയോരത്തുള്ള 15 വീടുകള്‍ പൂര്‍ണമായും മുങ്ങി.

മഴ കനക്കുന്നു; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, നിരവധി ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍
August 8, 2019 9:36 am

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടുന്നു. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തും മരം വീണ്

heavyrain മഴ കനക്കുന്നു; ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
August 8, 2019 7:40 am

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി,

Page 77 of 114 1 74 75 76 77 78 79 80 114