രക്ഷാപ്രവര്‍ത്തനത്തിനിടെ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
August 10, 2019 3:57 pm

മലപ്പുറം: മലപ്പുറത്ത് കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് വീണ്ടും ഉരുള്‍ പൊട്ടിയത്. രക്ഷാപ്രവര്‍ത്തകരെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കവളപ്പാറയില്‍ കാണതായത്

സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ. . . മരണസംഖ്യ 49 ആയി,ആശങ്കയോടെ ജനം
August 10, 2019 3:32 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുമ്പോള്‍ മരിച്ചവരുടെ എണ്ണം 49 ആയി. തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ

ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു; പ്രദേശവാസികളെ ഒഴിപ്പിച്ചു
August 10, 2019 3:11 pm

കല്‍പ്പറ്റ: കനത്ത മഴയെത്തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്ന ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഇതിന് മുന്നോടിയായി റെഡ് അലര്‍ട്ട്

അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. . . ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍
August 10, 2019 3:05 pm

ആലപ്പുഴ: അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള. നദിയുടെ തീരത്തുള്ളവര്‍

കനത്ത മഴ തുടരുന്നു. . .മലപ്പുറത്ത് ഇരുന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്
August 10, 2019 1:40 pm

നിലമ്പൂര്‍: മലപ്പുറത്ത് വാണിയമ്പലം മുണ്ടേരി വനമേഖലയില്‍ ഇരുന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മണ്ണിടിച്ചിലും പുഴയിലെ ഒഴുക്ക് ശക്തമായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

കനത്ത മഴ തുടരുന്നു; 19 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ
August 10, 2019 1:24 pm

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയിരിക്കുന്നത് 19 ട്രെയിനുകളാണ്. മഴയെ തുടര്‍ന്ന് ട്രാക്കിലുല്‍പ്പെടെയുണ്ടായ തടസങ്ങളെത്തുടര്‍ന്നാണ് റെയില്‍വേയുടെ

കാലവര്‍ഷക്കെടുതി; ഒന്നിച്ചു തന്നെ നേരിടും, ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി
August 10, 2019 12:19 pm

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയെ ഒന്നിച്ചു തന്നെ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ പോലും അപകടം ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴ തുടരുന്നു. . .വയനാട് അട്ടമലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
August 10, 2019 12:06 pm

കല്‍പ്പറ്റ: കനത്ത മഴ തുടരുന്നതിനിടെ വയനാട് അട്ടമലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. അട്ടമല ആദിവാസി കോളനിയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇരുപതിലധികം ആദിവാസികള്‍

കനത്ത മഴ; നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച തുറക്കാന്‍ സാധ്യത
August 10, 2019 11:59 am

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം അടച്ച നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ തുറക്കാന്‍ സാധ്യത. വിമാനത്താവളം

അഗസ്ത്യവനത്തില്‍ കനത്ത മഴ; നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു
August 10, 2019 11:27 am

കാട്ടാക്കട: അഗസ്ത്യവനത്തില്‍ മഴ കനത്തതോടെ നെയ്യാര്‍ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. മഴ ഇനിയും തുടര്‍ന്നാല്‍ അണകെട്ട് തുറന്നുവിടും.നിലവില്‍ ഡാമില്‍ 81.250 മീറ്റര്‍

Page 73 of 114 1 70 71 72 73 74 75 76 114