heavyrain അറബിക്കടലില്‍ ഹിക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന്
September 23, 2019 11:46 am

തിരുവനന്തപുരം: അറബിക്കടലില്‍ ഹിക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ്. ചുഴലിക്കാറ്റ് സെപ്റ്റംബര്‍ 25 ഓടെ ശക്തി കുറഞ്ഞ് ഹിക്ക ഒമാന്‍

വടക്കന്‍ കേരളത്തില്‍ ഇന്ന് മുതല്‍ മഴ കനക്കും ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
September 21, 2019 6:43 am

തിരുവനന്തപുരം : വടക്കന്‍ കേരളത്തില്‍ 22 മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്,

കനത്ത മഴയ്ക്ക് സാധ്യത: മുംബൈയിലും റായ്ഗഡിലും റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി
September 19, 2019 10:18 am

മുംബൈ: മുംബൈ നഗരത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പ്. മുംബൈയിലും റായ്ഗഡിലും കാലാവസ്ഥ നിരീക്ഷണകേന്ദ്രം

അടുത്ത അഞ്ച് ദിവസത്തേയ്ക്ക് കൂടി മഴ തുടരും: ജാഗ്രതാ മുന്നറിയിപ്പ്
September 18, 2019 6:05 pm

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിലും ലക്ഷദ്വീപിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റ്

ബീഹാറില്‍ ഇടിമിന്നലേറ്റ് 18 പേര്‍ മരിച്ചു
September 18, 2019 5:45 pm

പാട്‌ന: കനത്ത മഴ തുടരുന്ന ബിഹാറില്‍ ഇടിമിന്നലേറ്റ് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മഴയെത്തുടര്‍ന്ന് പൊലിസ്

പ്രളയക്കെടുതി വിലയിരുത്തുവാന്‍ കേന്ദ്രസംഘം ഇന്ന് തൃശൂര്‍, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കും
September 18, 2019 10:18 am

വയനാട്: പ്രളയക്കെടുതി വിലയിരുത്തുന്നതിന് എത്തിയ പ്രത്യേക കേന്ദ്രസംഘം ഇന്ന് തൃശൂര്‍, വയനാട് ജില്ലകളില്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചു. ചാലക്കുടി, മാള,

ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍
September 16, 2019 6:23 pm

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചു. ജലനിരപ്പ് 2661.40 അടിയായതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറക്കാന്‍

ഉത്തരേന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ;ജാഗ്രതാ നിര്‍ദേശം
September 16, 2019 10:07 am

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ രാജില്‍ ഗംഗയുടെ തീരങ്ങളില്‍ താമസിച്ചിരുന്ന ഇരുന്നൂറോളം പേരെ

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കും; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്
September 9, 2019 3:14 pm

കോഴിക്കോട്: കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഒന്നര അടിവീതം ഉയര്‍ത്താന്‍ തീരുമാനിച്ചു. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയില്ല; ഓണം തെളിയും
September 7, 2019 5:02 pm

തിരുവനന്തപുരം: അടുത്ത ഏതാനും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നു രാവിലെ കാലാവസ്ഥാ കേന്ദ്രം നല്‍കിയ

Page 60 of 114 1 57 58 59 60 61 62 63 114